Select Your Language

Notifications

webdunia
webdunia
webdunia
webdunia

Union Budget 2023: വില കൂടുന്നവ, കുറയുന്നവ

Union Budget 2023: വില കൂടുന്നവ, കുറയുന്നവ
, ബുധന്‍, 1 ഫെബ്രുവരി 2023 (14:44 IST)
Union Budget 2023: കേന്ദ്ര ബജറ്റില്‍ വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം
 
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
 
ഇലക്ട്രിക് ചിമ്മിനികള്‍ 
 
സിഗരറ്റ് 
 
കോമ്പൗണ്ടഡ് റബര്‍ 
 
ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകള്‍, ഇവികള്‍ 
 
എന്നിവയ്ക്ക് വില കൂടും 
 
മൊബൈല്‍ ഫോണ്‍
 
ലിഥിയം അയണ്‍ ബാറ്ററി 
 
ടിവി 
 
ഹീറ്റ് കോയിലുകള്‍ 
 
ക്രൂഡ് ഗ്ലിസറിന്‍ 
 
ഡയമണ്ട് സീഡ്‌സ്
 
എന്നിവയ്ക്ക് വില കുറയും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നുവര്‍ഷം സ്റ്റൈപന്റോടുകൂടി 47 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0