Publish Date: Fri, 04 Nov 2022 (09:12 IST)
Updated Date: Fri, 04 Nov 2022 (09:14 IST)
യുജിസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാനാകും.
ugcnet.nta.nic.in
ntaresults.nic.in.
എന്നീ ലെബ് സൈറ്റുകളിലൂടെ ഫലം അറിയാം.