Webdunia - Bharat's app for daily news and videos

Install App

മുംബൈയില്‍ രണ്ടുവര്‍ഷത്തിനിടെ കണ്ണ്- തൈറോയിഡ് രോഗികളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഫെബ്രുവരി 2023 (10:11 IST)
മുംബൈയില്‍ രണ്ടുവര്‍ഷത്തിനിടെ കണ്ണ്- തൈറോയിഡ് രോഗികളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്. കൊവിഡ് കാലത്ത് ഇത്തരം രോഗികള്‍ക്ക് രോഗനിര്‍ണയം നടത്താനുള്ള സാഹചര്യം ലഭിക്കാത്തത് രോഗം ഗുരുതരമാകുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും രോഗികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
തൈറോയിഡ് ഐ ഡിസീസ് അഥവാ ടെഡ് രോഗികള്‍ക്കുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ പലതാണ്. കണ്ണില്‍ വരള്‍ച്ച, വേദന, ചുവന്ന നിറം, ഡബിള്‍ വിഷന്‍, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments