Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

Air Force Army News
പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് മേഖലയില്‍ രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ച സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
ഈ വര്‍ഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രാദേശിക യൂണിറ്റ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളക്കടല്‍ പ്രതിഭാസം: കേരളതീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു