Daily Horoscope
✕

അയൽക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ 17കാരി ആത്മഹത്യ ചെയ്തു.

Webdunia
വെള്ളി, 6 ജൂലൈ 2018 (15:10 IST)
അയൽ‌വാസിയുടെ ശാരീരികവും മാനസികവുമായ അതിക്രമ സഹിക്കാൻ കഴിയ്യതെ പതിനേഴുകാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻ‌ഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അയൽ‌വാസി പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ചെന്ന് പല തവണ പരാതിപ്പെട്ടിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.
 
അയൽ‌വാസിക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമാണ്  പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇയാൾ തന്നെ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചുവെന്നും പെൺകുട്ടി ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 
 
എല്ലാ കാര്യങ്ങളിലും ആളുകൾ തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്നും അതിനാൽ താൻ ഇല്ലാതായാൽ ഇതെല്ലാം അവസാനിക്കുമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: 'കനം' കുറഞ്ഞ് സ്വർണം, ഒരു ലക്ഷത്തിൽ താഴെയെത്തുമോ?

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യ യുക്രെയ്‌നിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിച്ചു; മുന്നറിയിപ്പുമായി സെലെന്‍സ്‌കി

മൂന്ന് പേരുടെ ജീവനെടുത്ത സുഹൈലിന് യുഡിഎഫ് പൊലീസിന്റെ സംരക്ഷണം; ലഹരി ഉപയോഗം എഫ്.ഐ.ആറിൽ ഇല്ല !

ഇന്ത്യ ജലക്ഷാമം നേരിടുന്നു; പ്രതിസന്ധി പുറമെ കാണുന്നതിനേക്കാള്‍ ഗുരുതരം

റഷ്യന്‍ എണ്ണ ഇറക്കുമതി അനുവദിക്കാനുള്ള ട്രംപിന്റെ തീരുമാനം; നിയമസാധുതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച് യുഎസ് സെനറ്റര്‍മാര്‍

അടുത്ത ലേഖനം
Show comments