Daily Horoscope
✕

'അവള്‍ പുരുഷനാണ്': ഭാര്യ വഞ്ചിച്ചെന്ന് കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി

സിആര്‍ രവിചന്ദ്രന്‍
ശനി, 12 മാര്‍ച്ച് 2022 (14:46 IST)
ഭാര്യ ഒരു പുരുഷനാണെന്നും തന്നെ വഞ്ചിച്ചെന്നും കാട്ടി സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിച്ചു. ഭാര്യക്ക് പുരുഷന്റെ ലൈംഗികാവയവം ഉണ്ടെന്നും ക്രിമിനല്‍ കുറ്റത്തിന് അവരെ വിചാരണ ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, എംഎം സുന്ദരേഷ് സോട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭാര്യക്ക് ലംഗം ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കാട്ടി. 
 
ഇത് തീര്‍ച്ചയായും വഞ്ചനയാണെന്നും ശിക്ഷാ നിയമം സെക്ഷന്‍ 420 പ്രകാരമുള്ള ശിക്ഷ നല്‍കണമെന്ന് ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകന്‍ എന്‍കെ മോഡി വാദിച്ചു. ഇത് ജന്മവൈകല്യം പോലുള്ള കേസല്ലെന്നും വിവാഹത്തിന് മുന്‍പ് സ്ത്രീക്ക് തന്റെ ലൈംഗികാവയവങ്ങളെ കുറിച്ച് അറിയാമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ നിര്‍ദ്ദേശം പുടിന്‍ ട്രംപിനെ അറിയിച്ചു; ടെഹ്റാന്റെ സമ്പുഷ്ട യുറേനിയം ഏറ്റെടുക്കാമെന്ന് വാഗ്ദാനം

സമരമുഖത്തേക്ക് മുഖ്യ പ്രതിപക്ഷ കക്ഷികൾ, സുപ്രീം കോടതിയിലേക്ക് മാർച്ച്, പ്രവർത്തകരുടെ കൂട്ടം ഡൽഹിയിലെത്തും

പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

റഷ്യ-ഉക്രെയ്ന്‍ ഊര്‍ജ്ജ മേഖലയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; തനിക്കിതൊരു പുതിയ വാര്‍ത്തയാണെന്ന് സെലെന്‍സ്‌കി

'ഡ്രൈവ് ചെയ്തത് 150 കി.മീ വേഗതയിൽ, എന്ത് വേണമെങ്കിലും ചെയ്യാം'; മൂന്ന് പേരെ കൊന്നിട്ടും കൂസലില്ലാതെ സുഹൈൽ

അടുത്ത ലേഖനം
Show comments