അരികിൽ കിടന്ന ജീവനുള്ള നായയെ ചേർത്ത് റോഡ് ടാറിട്ടു

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (14:04 IST)
ആഗ്ര: റോഡ് നിർമ്മിക്കുന്നതിനിടെ അരികിൽ കിടക്കുകയായിരുന്ന നായയേരും ചേർത്ത് ടാറിട്ടു നിരപ്പാക്കി. ചൊവ്വാഴ്ച രാത്രിയോടെ ആഗ്രയിലെ ഫത്തേഹ്ബാദിലാണ് സംഭവം ഉണ്ടായത്. നയയുടെ പകുതിയോളം ഭഗം ടാറിനടിയിലായി. ടാർ ഒഴിക്കുമ്പോൾ നായക്ക് ജീവൻ ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു.
 
ടാർ ഒഴിക്കുമ്പോൾ നായ വേദനകൊണ്ട് പുളയുകയായിരുന്നു എന്നും എന്നാൽ ഇതൊന്നും വകവെക്കാതെ തൊഴിലാളികൾ വീണ്ടു ടാറിടുന്നത് തുടരുകയായിരുന്നു എന്നും സമീപവാസികൾ പറയുന്നു. എന്നാൽ രാത്രി നടന്ന ജോലിയായതിനാൽ നായ കിടക്കുന്നത് കണ്ടില്ല എന്നാണ് കോൺ‌ട്രാക്ടർ പറയുന്നത്. 
 
ആക്ടിവിസ്റ്റായ ഗോവിന്ദ പരഷരിന്റെ നേതൃത്വത്തിൽ റോഡ് പൊളിച്ചെടുത്ത് നായയുടെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പരാതി നൽകിയതായും അവർ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് കോൺഗ്രസ്; എയറിലാക്കി പിള്ളേര്

ഇത് മോദി സർക്കാരിന്റെ മരണമണി !

'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി

'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം

Amit Shah: അമിത് ഷാ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്?

അടുത്ത ലേഖനം
Show comments