Daily Horoscope
✕

എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും സ്വകാര്യവല്‍ക്കരിക്കുന്നു

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (11:41 IST)
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സര്‍വ്വ സജ്ജമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഡിജിറ്റല്‍ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments