Webdunia - Bharat's app for daily news and videos

Install App

യുവാക്കളുടെ തൊഴിലില്ലായ്മയാണ് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് ബി ജെ പി വനിതാ എം എൽ എ

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (15:29 IST)
രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരാൻ കാരണം യുവാക്കളിലെ തൊഴിലില്ലായ്മയെന്ന് ബി ജെ പി യുടെ വനിതാ എം എൽ എ. ഹരിയാനയിലെ ഉച്ചനകലന മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ പ്രേമലതയുടേതാണ് പ്രസ്ഥാവന.
 
തോഴിൽ ലഭിക്കാത്തതിന്റെ നൈരാശ്യത്തിലാണ് യുവാക്കൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതെന്ന് പ്രേമലത പറഞ്ഞു. ഹരിയാനയിൽ 19കാരിയെ തട്ടികൊണ്ടുപോയി കൂബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് എം എൽ എ ഇക്കാര്യങ്ങൾ പറഞ്ഞത്.
 
മൂന്നു ദിവസം മുൻപ് ഹരിയായനയിൽ 19 കരിയെ തട്ടിക്കൊണ്ടുപോയി പത്തോളം പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ് ഓളിവിലായ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി മോഡൽ മഹാരാഷ്ട്രയിലേക്കും? , മന്ത്രിമാരുടെ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിക്ക് അധികാരം

ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, പുലിക്കളി പണ്ടേ ഇഷ്ടം, 24 ലക്ഷം രൂപ ഇന്നലെ നല്‍കി : സുരേഷ് ഗോപി

എൻസിഎആർടിയുടെ പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു, 20 പേരിൽ 4 പേർ ആർഎസ്എസ് ബന്ധമുള്ളവർ

വന്ദേമാതരത്തിന്റെ ആദ്യ 2 ഖണ്ഡികകള്‍ മതി, നിലപാടിലുറച്ച് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മുസ്ലീം ലീഗായി മാറിയെന്ന് ബിജെപി

സ്വർണവിലയിൽ റോക്കറ്റ് കുതിപ്പ്, ഒറ്റയടിക്ക് ഉയർന്നത് 3160 രൂപ!

അടുത്ത ലേഖനം
Show comments