Webdunia - Bharat's app for daily news and videos

Install App

ഇനി പോസ്റ്റ്മാനില്ല ‘പോസ്റ്റ് പേഴ്സൺ‘ വീടുകളിലെത്തും !

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (17:56 IST)
വീട്ടിൽ കത്തുകളും മറ്റുമായി ഇനി പോസ്റ്റ്മാൻ എത്തില്ല പകരം ‘പോസ്റ്റ് പേഴ്‌സണയിരിക്കും എത്തുക‍. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന്‍ എന്ന തസ്തികയുടെ പേര് പോസ്റ്റ് പേഴ്‌സണ്‍ എന്ന് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ലമെന്ററി സ്ഥിരം സമിതി. 
 
ബി.ജെ.പി എം.പി അനുരാഗ് താക്കൂര്‍ അധ്യക്ഷനായ സമിതിയുടേതാണ് പുതിയ ശുപാർശ. തസ്തികയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും തസ്തികയുടെ പേര് ഇപ്പോഴും പോസ്റ്റ്മാന്‍ എന്ന് തന്നെയാണ്. പേര് സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നതിനലാണ് പേരിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. 
 
ആണ്‍പെണ്‍ വേര്‍തിരിവ് പ്രകടിപ്പിക്കാത്ത 'ഡാക്യ' എന്ന പേരാണ് നേരത്തെ തപാല്‍ വകുപ്പ്  പേരുമാറ്റത്തിനായി നിര്‍ദേശിച്ചിരുന്നുത്. എന്നാല്‍ ഹിന്ദി ആയതിനാല്‍ ഇത് പരിഗണിക്കേണ്ടതില്ല എന്ന് സമിതി തീരുമാനമെടുത്തതോടെയാണ്. പോസ്റ്റ് പേഴ്സൺ  എന്ന പേര് സമിതി ശുപാർശ ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐസിസിയിൽ അഴിച്ചുപണികൾക്കൊരുങ്ങി രാഹുൽ ഗാന്ധി, 60 ശതമാനം ഭാരവാഹികളെയും മാറ്റും, ലക്ഷ്യം 2029 ലോകസഭാ തിരെഞ്ഞെടുപ്പ്

സെപ്റ്റംബറിൽ മുഴുവൻ പവർകട്ട്; പരിഹാരം കണ്ടെത്താനാകാതെ സർക്കാർ

നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾ വേണ്ടെന്ന് വിഎച്ച്പി, എല്ലാവരയും ഉൾക്കൊള്ളണമെന്ന് അമൃത ഫഡ്നാവിസ്

കൊടുംചൂടിൽ ആശ്വാസമായി മഴയെത്തും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

യുദ്ധം തുടർന്നാൽ പേർഷ്യൻ ഗൾഫിനെ നിയന്ത്രിക്കുന്നത് ഇറാനായിരിക്കും, യുഎസിന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments