Daily Horoscope
✕

ബംഗളുരു യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളി‌-മൈസൂർ ട്രെയിൻ ഇനി ദിവസവും ഓടും

Webdunia
വ്യാഴം, 19 ജൂലൈ 2018 (19:08 IST)
കൊച്ചുവേളി മൈസൂർ ട്രെയിൻ ഇനി എല്ലാ ദിവസവും സർവീസ് നടത്തും.  കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം റെയിൽ‌വേ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതോടെ ബംഗളുരുവിലെക്കുള്ള യാതികർ നേരിടുന്ന പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരമാകും. 
 
തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഈറോഡ്, ബംഗളുരു ജങ്ഷനുകൾ വഴിയാണ് മൈസൂരിലെത്തുക. കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം, വൈദ്യുതി വകുപ്പിന് അറിയില്ല; വി.ഇ.എച്ച് കരാർ ദുരൂഹം !

സംഘികൾക്ക് മുന്നിൽ കുമ്പിട്ട് സതീശൻ സർക്കാർ; 'മയിൽപ്പീലി' സ്‌കോളർഷിപ്പിലും യു-ടേൺ

മന്ത്രി എത്തിയപ്പോൾ റിസപ്ഷൻ ശൂന്യം; ആലപ്പുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ

അജ്ഞാത തോക്കുധാരികൾ പണി തരുമോ?, ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

അടുത്ത ലേഖനം
Show comments