Webdunia - Bharat's app for daily news and videos

Install App

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് വിമർശ‌നം, ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ചു

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2021 (15:41 IST)
ദേശീയ പശു വിജ്ഞാന പരീക്ഷ കേന്ദ്രസർക്കാർ മാറ്റിവെച്ചു. ഫെന്രുവരി 25ന് നടക്കേണ്ടിയിരുന്ന പരീക്ഷയും 21ന് നടക്കേണ്ടിയിരുന്ന മോക്ക് ടെസ്റ്റുമാണ് മാറ്റിവെച്ചത്. രാഷ്ട്രീയ കാമധേനു ആയോഗിൻറ്റെ വെബ്‌സൈറ്റിലാണ് പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
പശു വിജ്ഞാന പരീക്ഷയുടെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് അന്ധവിശ്വാസവും അസത്യങ്ങളും പ്രചരിപ്പിക്കരുതെന്നായിരുന്നു വിമര്‍ശനം. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ട് എന്നടക്കം വെബ്‌സൈറ്റിൽ വിവരങ്ങൾ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments