Daily Horoscope
✕

ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (15:35 IST)
ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ബിഹാറിലെ കാട്ടിഹാറിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂര്‍ണിയയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ പരിശോധിച്ച ശേഷം മദ്യം നൽകിയാൽ മതി, ബാറുകൾക്ക് കർശന നിർദേശം നൽകി എക്സൈസ് മന്ത്രി, ലംഘിച്ചാൽ ലൈസൻസ് കട്ടാകും

'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു', നിപ മരുന്ന് വിവാദത്തിൽ കെ മുരളീധരൻ മാപ്പ് പറയണമെന്ന് വീണാ ജോർജ്

ഫഡ്‌നാവിസിന്റെ പ്രതിച്ഛായ മോശം, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന, എംഎല്‍സി തിരെഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

രാംലീല മൈതാനം സജ്ജം: നവംബർ 1-ന് ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി; കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം

അടുത്ത ലേഖനം
Show comments