Daily Horoscope
✕

വിദേശ സഹായം നിരസിച്ചതിൽ മലയാളികളുടെ പ്രതിഷേധങ്ങൾകൊണ്ട് നിറഞ്ഞ് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ്

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (18:41 IST)
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്ന കേരളത്തിന് വിവിധ രാഷ്ട്രങ്ങളിൽ നിന്നുമുള്ള വീദേശ സഹായങ്ങൾ നിസേധിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിൽ മലയാളികളുടെ പ്രതിശേധങ്ങൾ കൊ;ണ്ട് നിറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയിസ്ബുക്ക് പേജ്. 


 
കേരളം മുഴുവൻ ഒട്ടക്കെട്ടായി പ്രളയത്തെ നേരിടുമ്പോൾ ദുരിതത്തിന് ആശ്വാസമായി നീളുന്ന സഹായങ്ങളെ തട്ടിമാറ്റുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും കാണുന്നത്. 


 
പ്രളയത്തിന്റെ വ്യപ്തി പ്രധാനമന്ത്രി നേരിട്ട് വന്ന് മനസിലാക്കിയിട്ടും 2000 കോടി അടിയന്തര സഹായമായി ആവശ്യപ്പെട്ട കേരളത്തിന് 500 കോടി മാത്രമാണ് കേന്ദ്രം നൽകിയത്. ഇത് കൂടാതെ യു എ ഇ കേരലത്തിനു പ്രഖ്യാപിച്ച 700 കോടി നിരസിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ മലയാളികൾ കൂടുതൽ പ്രതിശേധവുമായി എത്തിതുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments