ദുരഭിമാനക്കൊലയില്‍ മനുഷ്യവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 7 മെയ് 2022 (19:13 IST)
ഹൈദരാബാദില്‍ നടന്ന ദുരഭിമാന കൊലയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ തെലങ്കാന സര്‍ക്കാരിനോട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജനും റിപോര്‍ട്ട് തേടിയിട്ടുണ്ട്. മലക് പേട്ടിലെ മാരുതി ഷോറൂമില്‍ സെയില്‍സ് മാനായ ബില്ലപുരം നാഗരാജുവിനെയാണ് കൊല്ലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്

ഇറാന്‍- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?

അടുത്ത ലേഖനം
Show comments