കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സാഹായിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം യുവാക്കളെ തല്ലിച്ചതച്ചു

Webdunia
വെള്ളി, 27 ജൂലൈ 2018 (18:26 IST)
മധ്യപ്രദേശ്: കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചതിന് തട്ടികൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ച് ആൾകൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ഹനുമാൻഗഞ്ചിലാണ് സംഭവം നടന്നത്.  ധൻ സിങ്, റാം സ്വരൂപ് സെൻ, ദശ്‌രഥ് അഹിർവാർ എന്നിവരാണ് ആൾകൂട്ട മരദ്ദനത്തിനിരയായത്. 
 
റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടി നിൽക്കുകയായിരുന്ന ഒരു ആൺകുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയായിരുന്നു ഇവർ. ഇത് കണ്ട ഒരാൾ കുട്ടിയെ തണ്ടിക്കൊണ്ടുപോകുന്നു എന്ന് വിളിച്ചു പറയുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ യുവാക്കളെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു.   
 
മൂവരെയും പിന്നിട് പൊലീസ് എത്തിയാണ്  മോചിപ്പിച്ചത്. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

അടുത്ത ലേഖനം
Show comments