മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:07 IST)
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞദിവസം മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ വെടിവെപ്പ് നടന്നു. സുരക്ഷസേന ശക്തമായി തിരിച്ചടിച്ചതായാണ് വിവരം. പരിശോധനകളില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ട്. പിന്നാലെ അസമില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
 
കുക്കികളുടെ സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലങ്ക സംഘം ആണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയി പോലീസ് വിന്യാസം ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ ജയിലിലുള്ള കുക്കി തടവുകാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സുരക്ഷയെ മുന്‍നിര്‍ത്തി മാറ്റണമെന്നും ആവശ്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കണം; യുഎസും യുകെയും ആഗോള സഖ്യം ആസൂത്രണം ചെയ്യുന്നു

അടുത്ത ലേഖനം
Show comments