മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജൂലൈ 2023 (11:36 IST)
മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതിയാണ് 19കാരന്‍. യുംലെംബാം നുങ്‌സെത്തോയി എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആള്‍ക്കൂട്ടമായി രണ്ടുയുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. 
 
അതേസമയം 45കാരിയെ നഗ്നയാക്കി കത്തിച്ചു കൊലപ്പെടുത്തിയെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മെയ് ഏഴിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

ഇതൊക്കെ ആര് പറഞ്ഞു, ഒരു പ്രശ്നവുമില്ല, ഇ 20 പെട്രോളിനെതിരെ ഭീതി പരത്തുകയാണെന്ന് കേന്ദ്രം

എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ കനത്ത മഴ ലഭിക്കുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ഐഎംഡി

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ട്രംപിനെ വധിക്കാന്‍ ഇറാന്റെ ഗൂഢാലോചന; ഇസ്രായേല്‍ രഹസ്യ വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥരുമായി പങ്കിട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments