Webdunia - Bharat's app for daily news and videos

Install App

ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2023 (15:41 IST)
നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. 3 വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയത്തിൻ്റെ വിജ്ഞാപനം ട്വീറ്റ് ചെയ്ത് ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
 
ഖുശ്ബുവിൻ്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകം അധ്യക്ഷനായ കെ അണ്ണാമലൈ പറഞ്ഞു. അതേ സമയം തന്നെ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ പ്രധാനമന്ത്രിക്കും സർക്കാരിനും നന്ദി പറയുന്നതായും സ്ത്രീകളുടെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായുള്ള പോരാട്ടം തുടരുമെന്നും ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments