കര്‍ണാടകത്തില്‍ ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തില്‍ വരുമെന്ന് എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 മെയ് 2023 (10:39 IST)
കര്‍ണാടകത്തില്‍ ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തില്‍ വരുമെന്ന് എംവി ഗോവിന്ദന്‍. ബിജെപി പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എംവി കോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജയിച്ചാലും അവരുടെ എംഎല്‍എമാരെ ബിജെപി ലേലം പിടിച്ചെടുക്കും. തനിക്ക് തോന്നുമ്പോള്‍ ബിജെപി ആകും എന്ന് പറയുന്ന കെപിസിസി പ്രസിഡന്റാണ്  കെ സുധാകരന്‍ എന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം കേരളത്തില്‍ ഒരിടത്തും ജയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും ലീഗ് ഒപ്പമുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

സമരക്കാർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, വെടിവെച്ച് കൊല്ലും; വിദ്യാർഥി സമരത്തിനെതിരെ ടി.ജി.മോഹൻദാസ്

E20 ജനതാ പാര്‍ട്ടി: സിജെപിക്ക് ശേഷം ഇന്ത്യയുടെ എത്തനോള്‍ ഇന്ധന നയത്തെ ലക്ഷ്യം വച്ചുള്ള പുതിയ ഇന്റര്‍നെറ്റ് പ്രസ്ഥാനം

US vs Iran: 'ട്രംപ് അടങ്ങിയോ?'; താൽക്കാലി സമാധാനം, ഹോർമുസ് പൂർണമായി ശാന്തമായിട്ടില്ല

ഡ്രൈവിംഗ് ടെസ്റ്റ് കാലതാമസത്തില്‍ വ്യാപക പരാതികള്‍; അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ടെസ്റ്റുകള്‍ നടത്തും

അടുത്ത ലേഖനം
Show comments