Daily Horoscope
✕

ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയെ വധിക്കുമെന്ന് കുറിപ്പ്

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (13:13 IST)
ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയെ വധിക്കുമെന്ന് കുറിപ്പ്. ഇസ്രയേല്‍ എംബസിക്കു സമീപത്തു നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇംഗ്ലീഷിലെഴുതിയ കുറിപ്പില്‍ തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി റോണ്‍ മല്‍ക്കയെ വധിക്കുമെന്നാണ് എഴുതിയിരിക്കുന്നത്. 
 
അതേസമയം സ്‌ഫോടനം നടത്തിയവരെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിയോ ഐപിഒ: ലിസ്റ്റിങ്ങിൽ 15 - 20% വരെ നേട്ടത്തിന് സാധ്യതയെന്ന് പ്രമുഖ ബ്രോക്കറേജുകൾ

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

അടുത്ത ലേഖനം
Show comments