Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചു; ജൂണില്‍ മാത്രം മരണപ്പെട്ടത് പന്ത്രണ്ടായിരത്തോളം പേര്‍

ശ്രീനു എസ്
ബുധന്‍, 1 ജൂലൈ 2020 (08:36 IST)
രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചതായി റിപ്പോര്‍ട്ട്.  പന്ത്രണ്ടായിരത്തോളം പേരാണ് രോഗംമൂലം ജൂണില്‍ മാത്രം മരണപ്പെട്ടത്. ഇതുതുടര്‍ന്നാല്‍ ജൂലൈ മാസം അവസാനിക്കുമ്പോള്‍ രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുമെന്നാണ് കരുതുന്നത്. മരണം മുപ്പതിനായിരവും കഴിയും. ഓരോ അഞ്ചുദിവസവും കഴിയുമ്പോള്‍ ഒരു ലക്ഷം രോഗികളെന്ന കണക്കിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.
 
അതേസമയം രാജ്യത്ത് കൊവിഡ് മരണം 17000കടന്നു. രോഗികള്‍ ആറുലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 215125 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 418പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18522പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments