Webdunia - Bharat's app for daily news and videos

Install App

ആപത്തുകാലത്തെ സഹായം: ഇന്ത്യക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍

ശ്രീനു എസ്
വ്യാഴം, 5 നവം‌ബര്‍ 2020 (11:32 IST)
കൊവിഡ് കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയച്ചതിന് ഇന്ത്യയോട് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍. 75000 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം വാഗ്ദാനം നല്‍കിയിരുന്നു.
 
ഭക്ഷ്യവസ്തുക്കള്‍ക്കു പുറമേ മരുന്നുകളും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു. അഫ്ഗാനിസ്ഥാനുപുറമേ നേരത്തെ അമേരിക്ക, ഇസ്രായേല്‍, ബ്രസീല്‍, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ഇന്ത്യ സഹായം എത്തിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments