Webdunia - Bharat's app for daily news and videos

Install App

'ദീപികയുടെ തല എനിക്ക് വേണം' - ബിജെപി നേതാക്കൾക്ക് മറുപടിയുമായി കമൽഹാസൻ

ദീപികയുടെ തല നിങ്ങൾക്ക് തരില്ല: കമൽഹാസൻ

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (09:51 IST)
സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും വൻ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തത് വൈറലായിരിക്കുകയാണ്. പദ്മാവതിയിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന് ആഹ്വാനം ചെയത ബിജെപി നേതാവിനു മറുപടിയുമായി നടൻ കമൽഹാസൻ രംഗത്ത്. 
 
'ദീപികയുടെ തല എനിക്ക് വേണം' എന്നാണ് കമൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അവളുടെ ശരീരത്തേക്കാൾ തലയ്ക്കാണ് ബഹുമാനം നൽകേണ്ടത്. എന്റെ സിനിമകൾക്കെതിരെ നിരവധി ഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. തീവ്രവാദം എന്തിന്റെ പേരിലായാലും പരിതാപകരമാണ്' എന്നായിരുന്നു കമൽ ട്വീറ്റ് ചെയ്തത്.
 
ദീപികയുടെ തല വെട്ടുന്നതിനോടൊപ്പം, സംവിധായകൻ ബെൻസാലിയുടെ തലയും രൺവീർ സിങിന്റെ കാലുവെട്ടണമെന്നും ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments