ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 20 ജനുവരി 2021 (11:17 IST)
ഭോപാല്‍: പതിമൂന്നു വയസുള്ള ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെബൈത്തൂല്‍ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 
 
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് വിഗ്ദഗ്ദ്ധ ചികിത്സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ഗുരുതരമായ നിലയിലാണെന്ന് സൂചനയുണ്ട്.
 
കൃഷിസ്ഥലത്തെ പമ്പ് നോക്കാന്‍ പോയ പെണ്‍കുട്ടിയെ വിജനമായ വയലില്‍ വച്ച് പീഡിപ്പിച്ച ശേഷം കുഴിയില്‍ തള്ളിയിട്ടു പുല്ലുകൊണ്ട് കൂടി കത്തിക്കാനാണ് പ്രതി ശ്രമിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചവരാണ് കുട്ടിയെ കണ്ടെത്തിയതും പോലീസില്‍ പരാതി നല്‍കിയതും. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്‌റ് ചെയ്യുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സമരക്കാർക്കെതിരെ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിക്കുന്നതായി ആരോപണം (വീഡിയോ)

'ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും തകർക്കും'; കലിയടങ്ങാതെ ട്രംപ്, ലോകം ആശങ്കയിൽ

കൊടും ചൂടില്‍ നിന്നുള്ള ഭീഷണി നേരിടുന്ന ലോകത്തെ എട്ടുനഗരങ്ങള്‍ ഇവയാണ്

Narendra Modi: ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി എയറിൽ; എടുത്തിട്ടലക്കി ജെൻസീ

ഗള്‍ഫിലെ സിഐഎ കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം; റഷ്യയുടെ പങ്ക് അന്വേഷിച്ച് യുഎസ്

അടുത്ത ലേഖനം
Show comments