Webdunia - Bharat's app for daily news and videos

Install App

ജോലി തട്ടിപ്പ്: മിലിട്ടറി ഉദ്യോഗസ്ഥനും സംഘവും കുടുങ്ങി

എ കെ ജെ അയ്യര്‍
ബുധന്‍, 1 ഡിസം‌ബര്‍ 2021 (20:24 IST)
പുണെ: ജോലി വാഗ്ദാനം ചെയ്തു നിരവധി പേരെ കബളിപ്പിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മിലിട്ടറി യ്‌ദോഗസ്ഥൻ ഉൾപ്പെടെ നാല് പേരെയാണ് പിംപ്രി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സംഘം വൻ തുകയും തട്ടിയെടുത്തതിന് പുറമെ ഇവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റും തട്ടിയെടുത്ത് എന്ന് പോലീസ് അറിയിച്ചു.

സർക്കാർ സർവീസിലെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നു എന്ന് കാണിച്ച്‌ മിലിറ്ററി ഇന്റലിജൻസിലെ സതേൺ കമാൻഡ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കി സൈന്യത്തിന് ആയുധമായി പോയ ചരക്കുകപ്പലിനെ സൊമാലിയ കൊള്ളക്കാർ റാഞ്ചി, കപ്പലിൽ 6 ഇന്ത്യക്കാർ

ബിജെപിയുടെ ചാണക്യബുദ്ധി, ലക്ഷ്യം പലത്: ഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കം

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധം: മന്ത്രി എന്‍ ഷംസുദ്ദീന്‍

പരിസ്ഥിതിക്ക് പുല്ലുവില, ഖനനത്തിന് അനുമതി കേന്ദ്രം തീരുമാനിക്കും, നിയമ ഭേദഗതിക്കെതിരെ കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

എന്താണ് പാർട്ടി നയം, നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അവ ജനങ്ങളിൽ എത്തിക്കണം, നിർദേശം നൽകി രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments