Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഏഴുപേര്‍ മരിച്ചു

Chennai
തമിഴ്‌നാട്ടിലെ കടലൂര്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതുപേര്‍ മരിച്ചു. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള കാട്ടുമണ്ണാര്‍കോയിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്.
 
മരിച്ചവരില്‍ എല്ലാരും സ്ത്രീകളാണ്. ഫാക്ടറി പൂര്‍ണമായി തകരുകയും ഉടമ മരണപ്പെടുകയും ചെയ്തു. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് പരീക്ഷ നീട്ടില്ല: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി