Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി വേര്‍പിരിഞ്ഞില്ലെങ്കില്‍ പ്രണയബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി; 23കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:29 IST)
ഡല്‍ഹി സ്വദേശിയായ 23 കാരിയുടെ കൊലപാതകത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി വേര്‍പിരിഞ്ഞില്ലെങ്കില്‍ പ്രണയബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു. യുവതിക്ക് കൊലപാതകത്തില്‍ പിടിയിലായ പ്രതിയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡി സി പി ഉഷ രംഖാനയാണ് അറിയിച്ചത്. 
 
വിവാഹിതനായ പ്രതിയോട് ഭാര്യയുമായി വേര്‍പിരിയാന്‍ യുവതി  നിരന്തരം ആവശ്യപ്പെടുകയും അയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. ശനിയാഴ്ച വൈകുന്നേരം കഴുത്തറുത്ത നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments