രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്രം

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (17:13 IST)
ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണെന്ന് റിപ്പോർട്ട്. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ രാജ്യം സ്ഥിരത കൈവരിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.
 
രാജ്യത്തെ 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
 
ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ  ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുണ്ടായിരുന്നത്. എന്നാൽ ഏപ്രിൽ അവസാനത്തോട് ഇത് 600 ജില്ലകളായി ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും ഏഴ് പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

സുരേഷ് ഗോപി പ്രഖ്യാപിച്ച സഹായം ലഭിച്ചില്ല; കടുവയുടെ മുഖംമൂടി ധരിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

മാസപ്പടി കേസില്‍ വീണയ്ക്ക് തിരിച്ചടി; എസ്എഫ്ഐഒ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി

'ഉമ്മൻചാണ്ടിയുടെ നാമത്തിൽ'; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധു

അടുത്ത ലേഖനം
Show comments