Webdunia - Bharat's app for daily news and videos

Install App

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രഗ്നാനന്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഓഗസ്റ്റ് 2023 (21:17 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രഗ്നാനന്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നോര്‍വെ ഇതിഹാസം മാഗ്നസ് കാള്‍സനുമായുള്ള ഫൈനല്‍ പോരാട്ടത്തില്‍ മുഴുവന്‍ ഇന്ത്യയും ഒപ്പമുണ്ടാകുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രഗ്നാനന്ദയെ ആശംസിച്ചു.
 
അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെയാണ് പ്രഗ്നാനന്ദ ഫൈനലില്‍ നേരിടാന്‍ പോകുന്നത്. അതിന്ന് മുന്നോടിയായാണ് സച്ചന്‍ ടെണ്ടുല്‍ക്കര്‍ സമൂഹമാധ്യമസൈറ്റായ എക്‌സില്‍ ആശംസകള്‍ നേര്‍ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്തവണ മഴ നനഞ്ഞോണം: ഉത്രാടത്തിനും തിരുവോണത്തിനും മഴയോട് മഴ

വനിതാ സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് വാചകമടിക്കാരുടെ പാർട്ടി, രാഹുൽ ഗാന്ധിയുടെ പുനെ പരിപാടിയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ബാറ്റ്മാൻ രാഹുൽ ഗാന്ധിയെങ്കിൽ വില്ലനായ ജോക്കർ ആരാകും?, രാജ്യതലസ്ഥാനത്ത് ചർച്ചയായി റിയൽ ലൈഫ് ബാറ്റ്മാൻ പോസ്റ്റർ!

ഫ്രാൻസിലെ മോദി - ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി അമേരിക്കൻ സ്ഥാനപതി

ഓണം ലഹരിമുക്തവും സമാധാനപരവുമാക്കണം; ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ

അടുത്ത ലേഖനം
Show comments