ചെമ്പൂരിൽ ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റിൽ വൻ പൊട്ടിത്തെറി

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (17:15 IST)
മുംബൈൾ: ചെമ്പൂരിലെ ഭരത് പെട്രോളിയം ലിമിറ്റഡിന്റെ പ്ലാന്റിൽ വൻ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് റിഫൈനറിയിലെ കം‌പ്രസർ ഷേഡിൽ നിന്നും പൊട്ടിത്തെറിയുണ്ടായത് തീ പിന്നീട് പടർന്നു പിടിക്കുകയായിരുന്നു എന്ന് ബി പി സി എൽ അധികൃതർ പറഞ്ഞു
 
തീ  ഇപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ട് എങ്കിലും പൂർണമായും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയണ്. അപകടം ഉണ്ടായ ഉടൻ തന്നെ രണ്ട് ഫോ ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും എത്തിച്ച് ഫയർ ഫോഴ്സ് തീ നിയന്ത്രന വിധേയമാക്കുകയായിരുന്നു. 
 
അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റുട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ബി പി സി എൽ അധികൃതർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മഴയുണ്ടേ...കുടയെടുക്കാൻ മറക്കണ്ട

ധർമ്മടത്ത് പിണറായി തോറ്റാൽ പോലും ഞെട്ടൽ വേണ്ട: പി.വി.അൻവർ

അടുത്ത ലേഖനം
Show comments