Publish Date: Mon, 10 Jan 2022 (15:52 IST)
Updated Date: Mon, 10 Jan 2022 (15:53 IST)
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരിലെ ഹസന്‍പോര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 10 Jan 2022 (15:52 IST)
Updated Date: Mon, 10 Jan 2022 (15:53 IST)