'അസാനി' ചുഴലിക്കാറ്റ് തീവ്രമായി, കര തൊടില്ലെന്ന് നിഗമനം; കനത്ത മഴയ്ക്ക് സാധ്യത

Webdunia
തിങ്കള്‍, 9 മെയ് 2022 (08:15 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും. നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിനും മിന്നലിനും  സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

കോവിഡിന് ശേഷം കേരളത്തില്‍ ഗര്‍ഭധാരണം കുറഞ്ഞ് ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചു; ജനസംഖ്യയില്‍ വന്‍ ഇടിവ്

Kerala Weather: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments