Webdunia - Bharat's app for daily news and videos

Install App

അസാനി ചുഴലിക്കാറ്റ്: വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വെട്ടിച്ചുരുക്കി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 മെയ് 2022 (11:33 IST)
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വെട്ടിച്ചുരുക്കി. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയത്. അതേസമയം വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരെഞ്ഞെടുപ്പിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് ബിജെപി, ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ

വോട്ട് പിടിച്ചുകഴിഞ്ഞപ്പോൾ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്, സിപി ജോണിനെതിരെ ഗണേഷ് കുമാർ

'മാപ്പ്...മാപ്പ്...'; സ്ത്രീകളെ അധിക്ഷേപിച്ച പരാമർശത്തിൽ ക്ഷമാപണം നടത്തി മന്ത്രി

ഇന്ത്യന്‍ ഏജന്റുമാര്‍ പാകിസ്ഥാനില്‍ 30 ലധികം ഭീകരരെ വധിച്ചു: ലഷ്‌കര്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

വിവാദം അവസാനിപ്പിക്കണം; സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

അടുത്ത ലേഖനം
Show comments