Daily Horoscope
✕

ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഇനി എന്ത് ചെയ്യും? അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? വ്യക്തത തേടി ഹർജിക്കാർ കോടതിയിലേക്ക്

ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഇനി എന്ത് ചെയ്യും? അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? വ്യക്തത തേടി ഹർജിക്കാർ കോടതിയിലേക്ക്

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (07:35 IST)
സ്വകാര്യ സ്ഥാപനങ്ങളുമായി ആധാർ വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടതില്ലെന്ന് വിധിച്ചെങ്കിലും സംശയങ്ങൾ തീരുന്നില്ല. ഇതുവരെയായി സ്വകാര്യ കമ്പനികൾക്കും ബാങ്കിലെ ആവശ്യങ്ങൾക്കൊക്കെയായി ആധാർ വിവരങ്ങൾ പങ്കുവെച്ചത് നിരവധിപേരാണ്. ഇവരുടെ വിവരങ്ങൾ എല്ലാം ഇനി എന്ത് ചെയ്യും എന്നതാണ് ഏറ്റവും വലിയ സംശയം. വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? ഇതിനൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയില്ല.
 
ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരത്തിനായി കോടതിയോട് ആവശ്യപ്പെടും എന്നാണ് ഹർജിക്കാരിൽ ചിലർ സൂചിപ്പിക്കുന്നത്. ‘ഇതുവരെ ശേഖരിച്ച ഡേറ്റ ഒരു വർഷത്തേക്കു നശിപ്പിക്കരുത്. ഇക്കാലയളവിൽ, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും പാടില്ല. ഒരു വർഷത്തിനുശേഷം, വിധിയിൽ പറയുന്ന പറയുന്ന പ്രകാരം സർക്കാർ നിയമം നിർമിക്കുന്നില്ലെങ്കിൽ, ഡേറ്റ നശിപ്പിക്കണം' എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ ഇങ്ങനെ പറഞ്ഞത്.
 
ആധാർ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇങ്ങനെ പറയുന്നത്. എങ്കിലും ഇതിനൊന്നും പൂർണ്ണമായ ഉത്തരം ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരെ പ്രതിഷേധം അക്രമാസക്തം; 250 റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സർക്കാർ

വനിതകള്‍ക്കായി പ്രത്യേക യോഗം, ഉപഹാരമായി താമര ചിഹ്നം, ധനുഷിന്റെ രാഷ്ട്രീയപ്രവേശനത്തിന് പിന്നില്‍ ബിജെപി?

ഇസ്രായേല്‍ പൊതുതിരെഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വ്യാപക സൈനികനടപടിയുമായി ഇസ്രായേല്‍.

മേജർ രവി പെട്ടോ?, തൊഴിൽ തട്ടിപ്പിലും വിവാദ വെളിപ്പെടുത്തലിലും അന്വേഷണം വേണമെന്ന് എക്സ് സർവീസ്മെൻ സംഘടന

ഇത് ഇസ്രായേലിനെ രക്ഷിക്കാനുള്ള അവസരം, നെതന്യാഹുവിനെതിരെ വോട്ട് ചെയ്യാൻ പതിനായിരക്കണക്കിന് പ്രവാസികൾ തിരികെ ഇസ്രായേലിലേക്ക്

അടുത്ത ലേഖനം
Show comments