Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കസബയ്ക്ക് അഞ്ചു വയസ്സ്, ഇനി രണ്ടാം ഭാഗം ഉണ്ടാകുമോ? ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂലൈ 2021 (11:53 IST)
മമ്മൂട്ടി നായകനായെത്തിയ 'കസബ' റിലീസ് ആയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിച്ചത്. 
 
മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റിയതായിരുന്നു.
 
മമ്മൂട്ടിയുടെ കസബയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് മറുപടി നല്‍കിയിരുന്നു. ഇല്ല എന്നായിരുന്നു അവര്‍ കുറിച്ചത്.
 
 
മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ നേഹ സക്‌സേന, വരലക്ഷ്മി ശരത്കുമാര്‍, സമ്പത്ത് രാജ്, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയല്‍ക്കാരില്ലാത്തതാണോ ഈ രാജ്യങ്ങളില്‍ സമാധാനത്തിന് കാരണം; മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

ഉത്തരമില്ലാഞ്ഞിട്ടാണോ?, സഭയിലെത്താതെ അമിത് ഷാ, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments