Daily Horoscope
✕

96ന്റെ മൂന്ന് വര്‍ഷങ്ങള്‍, സ്‌പെഷ്യല്‍ വീഡിയോയുമായി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:11 IST)
ചില സിനിമകള്‍ അങ്ങനെയാണ്. എത്ര കണ്ടാലും മതിവരില്ല.96 മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒന്നില്‍ കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത തമിഴ് ചിത്രം. ഒടുവിലായി ഹിന്ദിയിലേക്കും 96 എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. സ്‌പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'കാതലേ കാതലേ' ഗാനം ഒരിക്കല്‍ക്കൂടി കാണാം.
2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ് സേതുപതി,തൃഷ കൃഷ്ണന്‍,ഗൗരി ജി കിഷന്‍, ആദിത്യ ഭാസ്‌കര്‍,വര്‍ഷ ബൊള്ളമ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
 
സി പ്രേം കുമാര്‍ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവർക്ക് പരീക്ഷ എഴുതാൻ വഴി തുറക്കുന്നു; വിദ്യാർഥികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി

വെറും മഴ മാത്രമല്ല, ഇടിയും മിന്നലും ഒപ്പം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഏഴിടത്ത് യെല്ലോ അലർട്ട്

വൈകീട്ട് രണ്ടെണ്ണം അടിക്കുന്ന മുഖ്യമന്ത്രിയുള്ള ആം ആദ്മിയാണോ ലഹരിക്കെതിരെ പൊരുതുക, പഞ്ചാബ് തിരെഞ്ഞെടുപ്പിൽ തുറന്ന പോരുമായി രാഹുലും ഖാർഗെയും

മുന്നിൽ യുപി ഇലക്ഷൻ: അഗ്നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്രം, കാലാവധി പൂർത്തിയാക്കിയവർക്ക് 2 വർഷം കൂടി തുടരാം

കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?, അന്വേഷണം വേണമെന്ന് സ്റ്റാലിൻ

അടുത്ത ലേഖനം
Show comments