പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങളുടെ പണമെടുത്ത് ആകാശയാത്ര നടത്തുന്നു; വിമര്‍ശനവുമായി ബല്‍‌റാം

സി.പി.എം. ധാര്‍മികതയുടെ പാഠം പഠിപ്പിക്കേണ്ടെന്ന് വി.ടി ബല്‍റാം

Webdunia
വ്യാഴം, 18 ജനുവരി 2018 (11:17 IST)
തന്നെ ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടതില്ലെന്ന് വി.ടി ബല്‍റാം എം.എല്‍എ. തനിക്കെതിരെ ഉയര്‍ന്ന വിവാദം സി.പി.എം ഇപ്പോഴും നിലനിര്‍ത്തുകയാണ്. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുവെണ്ടിയാണ് ഇതെന്നും ബല്‍‌റാം പറഞ്ഞു.
 
ഉത്തരേന്ത്യയില്‍ ബിജെപിയുടെ ഒരു വനിതനേതാവ് കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രസംഗിച്ച സമയത്ത് പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് തന്റെ നാവ് പിഴുതെടുക്കുമെന്നാണ് പറയുന്നത്. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു. 
 
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുന്ന അവസ്ഥയാണുള്ളതെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

20 ശതമാനം എഥനോൾ: മൈലേജ് കുറയുന്നതായി സർവേ, പഴയ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ

ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി

വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments