Webdunia - Bharat's app for daily news and videos

Install App

വാളയാറിൽ റെയിൽ‌വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; ട്രെയിനുകൾ വൈകിയോടുന്നു

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (15:34 IST)
പലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വാളയാർ റെയിൽ‌വേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ്ട് റെയിൽ ഗതാഗതം തടസപ്പെട്ടു. മഴയെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. നിലവിൽ ഒരു ട്രാക്കിലൂടെ മാത്രമാണ് ഇതുവഴി ട്രെയിൻ ഗതാഗതം ഉള്ളത്.   
 
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ട്രാക്കിലേ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്രധാന ദീർഘദൂര റെയിൽ‌വേ റൂട്ടായതിനാൽ മിക്ക ദീർഘദൂര ട്രെയിനുകളും വൈകിയാണ് ഓടുന്നത്. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐസിസിയിൽ അഴിച്ചുപണികൾക്കൊരുങ്ങി രാഹുൽ ഗാന്ധി, 60 ശതമാനം ഭാരവാഹികളെയും മാറ്റും, ലക്ഷ്യം 2029 ലോകസഭാ തിരെഞ്ഞെടുപ്പ്

സെപ്റ്റംബറിൽ മുഴുവൻ പവർകട്ട്; പരിഹാരം കണ്ടെത്താനാകാതെ സർക്കാർ

നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾ വേണ്ടെന്ന് വിഎച്ച്പി, എല്ലാവരയും ഉൾക്കൊള്ളണമെന്ന് അമൃത ഫഡ്നാവിസ്

കൊടുംചൂടിൽ ആശ്വാസമായി മഴയെത്തും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

യുദ്ധം തുടർന്നാൽ പേർഷ്യൻ ഗൾഫിനെ നിയന്ത്രിക്കുന്നത് ഇറാനായിരിക്കും, യുഎസിന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments