നിങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു, നിങ്ങൾക്കൊപ്പം എന്തിനും ഞാനുണ്ട്: പൂന്തുറയിലെ ജനങ്ങളോട് വി എസ്

നിങ്ങൾക്കൊപ്പം ഞാനുണ്ട് - പൂന്തുറയിലെ ജനങ്ങളോട് വി.എസ്

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (12:14 IST)
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ടതില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാ‍ന്‍ വി എസ് അച്യുതാനന്ദൻ എത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സംസ്ഥാന സർക്കാർ  ചെയ്യുമെന്നും അതുവരെ താൻ അവിടുത്തെ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും വി.എസ് പറഞ്ഞു.    
 
മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. അവര്‍ക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്നും നിങ്ങളുടെ പരാതികൾ കേട്ടതു പോലെ തന്നെ വിഴിഞ്ഞത്തുള്ളവരേയും തനിക്ക് കാണേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോഴുള്ള പ്രതിഷേധമൊന്നും വി എസിന് നേരിടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

സമ്മര്‍ദ്ദം നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; മാസം 60000രൂപ വരുമാനം, സന്തോഷം

അടുത്ത ലേഖനം
Show comments