Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്രവധക്കേസ്: സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Uthra Murder Case
ഉത്രവധക്കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. ഉത്രാവധക്കേസിലെ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചിട്ടുണ്ട്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സൂരജിനുള്ള ശിക്ഷ മറ്റന്നാളാണ് വിധിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി, ഒന്നുമില്ലെന്ന് സൂരജ്; കോടതി വിധിയുടെ സമയത്ത് നിര്‍വികാരനായി നില്‍പ്പ്