Webdunia - Bharat's app for daily news and videos

Install App

“ഞാനാണ് ഉത്രയെ കൊന്നത്, ഒരു കാരണവുമില്ലാതെ...” - തുറന്നുപറഞ്ഞ് സൂരജ്

ജോര്‍ജി സാം
ചൊവ്വ, 14 ജൂലൈ 2020 (14:25 IST)
താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി സമ്മതിച്ച് പ്രതി സൂരജ്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു സൂരജിന്‍റെ കുറ്റസമ്മതം. കൊലപാതകത്തിന് കാരണമൊന്നുമില്ലായിരുന്നു എന്നും സൂരജ് വ്യക്‍തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജിന്‍റെ കുറ്റസമ്മതം.
 
എല്ലാ കാര്യങ്ങളും അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചുവെന്നും ലോകത്തില്‍ ഒരു കുട്ടിക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും പാമ്പിനെ സൂരജിന് കൈമാറിയ സുരേഷും വ്യക്‍തമാക്കി. 
 
എന്നാല്‍ സൂരജ് ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയത് വീട്ടുകാരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു ആരോപിച്ചു. 
 
ഇക്കഴിഞ്ഞ മേയ് ഏഴിനാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന ഉത്രയ്‌ക്ക് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്. സൂരജ് മൂര്‍ഖനെകൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്‍തമാക്കിയത്. ഉത്രയെ കൊലപ്പെടുത്താന്‍ നേരത്തെയും സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments