Daily Horoscope
✕

സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല; ദുരിതാശ്വാസ ക്യാമ്പുകൾ പലതും നടത്തുന്നത് സന്നദ്ധ സംഘടനകളെന്ന് ഉമ്മൻ ചാണ്ടി

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (15:28 IST)
സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ഉമ്മൻ ചാണ്ടി അരോപിച്ചു. മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കവെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. 
 
ദുരിതബാധിത മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിനാവുന്നില്ല. സർക്കാർ സഹായങ്ങൾ ദുരിതബധിതർക്ക് കൃത്യമായി എത്തുന്നില്ല. പലയിടങ്ങളിലും സന്നദ്ധ സംഘടനകളാണ് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതെന്നും  സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പ്രതിചേർത്തു, ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

മോദി മാത്രമല്ല, മോദിയുടെ അച്ഛനും പോകേണ്ടിവരും: ഖാർഗെയുടെ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഠിച്ച പണി പതിനെട്ടും പയറ്റി ട്രംപ്, ഫലം കണ്ടില്ല: ബ്രസീലിൽ നാലാമതും ലുല ഡി സിൽവ പ്രസിഡൻ്റ് സ്ഥാനത്തേക്ക്

സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പരക്കെ മഴ

വരുന്നു ചുഴലിക്കാറ്റ്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം; കേരളത്തിൽ നാലിടത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

അടുത്ത ലേഖനം
Show comments