Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഏപ്രില്‍ 2023 (08:07 IST)
കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പില്‍ പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ ആക്രമണം നടന്നതിന് പിന്നാലെ പേടിച്ച് പുറത്തുചാടിയവരാണ് മരണപ്പെട്ടത്. ഒരു സ്ത്രീയും കുഞ്ഞും മധ്യവയസ്‌കനും ആണ് മരിച്ചത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 
 
ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേരുടെ നിലഗുരുതമാണ്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൻ തിരിച്ചുവരവിന് സിപിഎം; പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ, ചെറുപ്പക്കാർ സംസ്ഥാന കമ്മിറ്റിയിൽ

നിങ്ങൾക്ക് ഇന്ന് മുതൽ ഇവിടെ ജോലിയില്ല, വീണ്ടും 6 മണി ഇമെയിലുമായി ഓറക്കിൾ, കൂട്ട പിരിച്ചുവിടൽ

സിപിഎമ്മിൽ അഴിച്ചുപണി, സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കുന്നു: പി ജയരാജനെയടക്കം ഉൾപ്പെടുത്തും

ബഹിരാകാശത്ത് തങ്ങള്‍ക്ക് ആയുധങ്ങളുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക; ഇത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണോ?

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ഭരണതുടർച്ച, ഡിലിമിറ്റേഷൻ ബിജെപിയെ തുണച്ചെന്ന് കോൺഗ്രസ്

അടുത്ത ലേഖനം
Show comments