ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം

WEBDUNIA
ചൊവ്വ, 30 ജൂണ്‍ 2026 (13:36 IST)
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. വർഗീയ അധിക്ഷേപ പരാതിയിലാണ് ടിനി ടോമിനെ പ്രതി ചേർത്ത് കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 
 
കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം. കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നേരത്തെ പൊലീസ്. കേസെടുക്കാൻ കോടതിയിൽ നിന്ന് നിർദേശം ലഭിച്ച സാഹചര്യത്തിൽ പൊലീസിനും ഇത് തിരിച്ചടിയാണ്. 
 
തനിക്കെതിരെ ടിനി ടോം വർഗീയ പ്രചരണം നടത്തിയെന്ന് അൻസിബ ആരോപിക്കുന്നു. താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. കടുത്ത വർഗീയ അധിക്ഷപമാണ് ടിനി ടോം നടത്തിയതെന്നും അൻസിബയുടെ പരാതിയിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സമരക്കാർക്കെതിരെ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിക്കുന്നതായി ആരോപണം (വീഡിയോ)

'ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും തകർക്കും'; കലിയടങ്ങാതെ ട്രംപ്, ലോകം ആശങ്കയിൽ

കൊടും ചൂടില്‍ നിന്നുള്ള ഭീഷണി നേരിടുന്ന ലോകത്തെ എട്ടുനഗരങ്ങള്‍ ഇവയാണ്

Narendra Modi: ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി എയറിൽ; എടുത്തിട്ടലക്കി ജെൻസീ

ഗള്‍ഫിലെ സിഐഎ കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം; റഷ്യയുടെ പങ്ക് അന്വേഷിച്ച് യുഎസ്

അടുത്ത ലേഖനം
Show comments