കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; അപകടമുണ്ടാക്കിയത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍ - തിരച്ചില്‍ തുടരുന്നു

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; അപകടമുണ്ടാക്കിയത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍ - തിരച്ചില്‍ തുടരുന്നു

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:28 IST)
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പുറം കടലിൽ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം. 12 പേർക്ക് പരുക്കേറ്റു. മുനമ്പത്തുനിന്നു പോയ മൽസ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്.
 
15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
 
ഓഷ്യാന എന്ന ബോട്ടാണു അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്ന എംവി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ്  അപകടമുണ്ടാക്കിയത്. പുലർച്ചെ പുറംകടലിൽവച്ചാണ് അപകടമുണ്ടായത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇവർ മൽസ്യബന്ധനത്തിനു പോയത്. 
 
സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരുക്കേറ്റവരെ രക്ഷിച്ചത്. ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയിൽ സിജെപി സമരം ശക്തിപ്പെടുന്നു, 70 പേർ പോലീസ് കസ്റ്റഡിയിൽ: സമരവേദി തിരിച്ചുപിടിച്ച് പ്രക്ഷോഭകർ

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്ഥാന്‍

ധര്‍മേന്ദ്രപ്രധാന്റെ രാജിയില്ലാതെ മടക്കമില്ലാതെ, ജന്തര്‍ മന്തറില്‍ അര്‍ദ്ധരാത്രിയിലും ഒത്തുകൂടി പ്രതിഷേധക്കാര്‍

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിഎ; കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് വമ്പന്‍ നേട്ടം

വിവാഹത്തിന് രണ്ട് മാസം മാത്രം; റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോലി മാറാനിരിക്കുകയായിരുന്നു

അടുത്ത ലേഖനം
Show comments