Webdunia - Bharat's app for daily news and videos

Install App

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

Webdunia
ഞായര്‍, 12 നവം‌ബര്‍ 2017 (11:06 IST)
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത്.

രാത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ ഉടന്‍ രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസ പൂര്‍വമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തോമസ് ചാണ്ടിയില്‍ നിന്നുമുണ്ടായത്. ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം എകെജി സെന്ററിലാണു യോഗം. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം  എതിരായതോടെ എൻസിപി ഒഴികെയുള്ള രാജി ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണു റിപ്പോര്‍ട്ട്.

യോഗത്തിൽ പ്രശ്നം സങ്കീർണമാകുമെന്നാണ് വിലയിരുത്തല്‍. മന്ത്രി രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് എൻസിപിയുള്ളത്. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് സിപിഐ. ഇതേ അഭിപ്രായം തന്നെയാണ് സിപിഎമ്മിനുമുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments