Daily Horoscope

താമരശേരി ചുരത്തിൽ ഞായറാഴ്ച മുതൽ വാഹനം ഓടിത്തുടങ്ങും

Webdunia
ശനി, 23 ജൂണ്‍ 2018 (08:12 IST)
കോഴിക്കോട്: ശക്തമായ മഴയേയും ഉരുൾപൊട്ടലിനേയും തുടർന്ന് അടച്ചിട്ട താമരശേരി ചുരം ഞായറാഴ്ച മുതൽ യാത്രവാഹനങ്ങൾക്ക് തുറന്നുകൊടുക്കും. ചുരത്തിലൂടെ കെ എസ് ആർ ടി സി അടക്കമുള്ള യാത്രാ വാഹനങ്ങൾ കടത്തിവിടുമെന്ന് ഗതാഗത മന്ത്രി എ കെ ശശിന്ദ്രനും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു.  
 
എഞ്ജിനിയർമാർ പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമാണ് യാത്രാ വാഹനങ്ങൾക്ക് ചുരം തുറന്നു കൊടുക്കാൻ തീരുമാനമെടുത്തത്. ചരക്ക് വഹനങ്ങൾക്ക് നിലവിലുള്ള നിരോധനം തുടരാനാണ് തീരുമനം. വൺ‌വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments