Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; മന്ത്രി വിദേശയാത്രയ്ക്ക് !

Power Cut, Kerala Power Cut, KSEB, Sunny Joseph, Power Cut Will Continue till 1 AM, VD Satheesan Power Cut, Pookie Cut
Power Cut - Sunny Joseph

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിദേശയാത്രയ്ക്ക്. നാല് മന്ത്രിമാരും ചീഫ് വിപ്പുമാണ് വിദേശയാത്രയ്ക്ക് ഒരുങ്ങുന്നത്. 
 
വൈദ്യുതി പ്രതിസന്ധിയിൽ ഇതുവരെ പരിഹാരം കാണാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് വൈദ്യുതി മന്ത്രിയുടെ വിദേശയാത്ര. യുഎഇയിലെ ഇൻകാസ് സംഘടനയുടെ ഓണാഘോഷ പരിപാടിക്ക് വേണ്ടിയാണ് സണ്ണി ജോസഫ് പറക്കുന്നത്. 
 
രണ്ട് ദിവസമാണ് മന്ത്രിയുടെ വിദേശയാത്ര. ചെലവ് ഇൻകാസ് സംഘടനയാണ് വഹിക്കുകയെന്നാണ് വിവരം. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞു. വിദേശയാത്ര വിവരങ്ങൾ മറച്ചുവയ്ക്കാൻ മന്ത്രിമാർ ശ്രമിച്ചിരുന്നു. എന്നാൽ വിദേശയാത്രയെ കുറിച്ച് മാധ്യമങ്ങൾക്ക് വിവരം ലഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയനെ പുറത്താക്കാൻ കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്; ഗുരുതര ആരോപണവുമായി സിജെപി