Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായര്‍ നിയന്ത്രണം തുടര്‍ന്നേക്കും

Sunday Restrictions
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം രണ്ട് ആഴ്ച കൂടി തുടര്‍ന്നേക്കും. നിലവില്‍ ജനുവരി 23, 30 ദിവസങ്ങളില്‍ മാത്രമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയിലെ രണ്ട് ഞായറാഴ്ചകളില്‍ കൂടി ഈ നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ നിയന്ത്രണം തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍